ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം നമ്മുടെ ബാച്ച് ബ്ലോഗിലേക്ക് തിരിച്ചെത്തുന്നത് ഒരുപാടു സന്തോഷത്തോടെയാണ് .....കാരണം നമ്മുടെ അലുംനി മീറ്റ് തന്നെ. എല്ലാവരുന്‍ വരണം കേട്ടോ...
Tuesday, June 12, 2012
Sunday, May 29, 2011
നമ്മു ടെ ബ്ലോഗിലെ എന്റെ ആദ്യത്തെ മലയാളം പോസ്റ്റ്
നമ്മളില്‍ കുറെ പേരെങ്കിലും pg കഴിഞ്ഞു എവിടെയെങ്കിലും ജോലി നോക്കി തുടങ്ങിയിരിക്കും. ഒട്ടുമുക്കാല്‍ പെണ്‍കുട്ടികളും ഒരു മദര്‍ റോള്‍ ഉം കൂടി കൈകാര്യം ചെയ്യുന്നുണ്ടാവണം....ആണുങ്ങള്‍ ആവട്ടെ ഭര്‍ത്താവ് എന്ന ചുമതല ഏറ്റെടുത്തിട്ടുണ്ടആവണം. ജോലിയും തിരക്കും മക്കളും...ജീവിതം.. ഇതിനിടയില്‍ എപ്പോഴെങ്കിലും നമ്മുടെ ആ MBBS നാളുകളെ ഓര്‍ക്കാറുണ്ടോ...ഉണ്ടെങ്കില്‍ മറുപടി എഴുതൂ ...വെറുതെ
Thursday, September 23, 2010
Tuesday, November 25, 2008
I belive we are so apart...
its so unfair to see that only a very few are responding to our batch's blog. May be its ignorance at its zenith or pure computer illiteracy. Whatever it be, its not doing any good to our batch's community. I never want to believe that the '99 spirit died... or should i. Guys and gals so please send your photos and information to my email id. I'll edit and post the same in our blog so that we all can keep in touch. My e mail id is - roopchandps@gmail.com
Sunday, May 25, 2008
Sunday, February 24, 2008
AND FINALLY MRINAL!!!!
Monday, July 23, 2007
What is happening!!!
Why is are our batch mates so reluctant to contact each other...even i dont do it. May be its the stress....may be its because we all are busy with our schedules...guys and gals...all the best.
Subscribe to:
Comments (Atom)


