Sunday, May 29, 2011

നമ്മു ടെ ബ്ലോഗിലെ എന്റെ ആദ്യത്തെ മലയാളം പോസ്റ്റ്‌

നമ്മളില്‍ കുറെ പേരെങ്കിലും pg കഴിഞ്ഞു എവിടെയെങ്കിലും ജോലി നോക്കി തുടങ്ങിയിരിക്കും. ഒട്ടുമുക്കാല്‍ പെണ്‍കുട്ടികളും ഒരു മദര്‍ റോള്‍ ഉം കൂടി കൈകാര്യം ചെയ്യുന്നുണ്ടാവണം....ആണുങ്ങള്‍ ആവട്ടെ ഭര്‍ത്താവ് എന്ന ചുമതല ഏറ്റെടുത്തിട്ടുണ്ടആവണം. ജോലിയും തിരക്കും മക്കളും...ജീവിതം.. ഇതിനിടയില്‍ എപ്പോഴെങ്കിലും നമ്മുടെ ആ MBBS നാളുകളെ ഓര്‍ക്കാറുണ്ടോ...ഉണ്ടെങ്കില്‍ മറുപടി എഴുതൂ ...വെറുതെ